ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്. *****************************ഗ്രാമ പഞ്ചായത്ത് ഗ്രാമസഭ/ഊരുകൂട്ട യോഗങ്ങള്‍ 2026 ജൂണ്‍ 03 മുതല്‍ 20 വരെ

പഞ്ചായത്ത്

കേരളത്തിലെ തദ്ദേശസ്വയംഭരണ വ്യവസ്ഥയുടെ (Local Self-Government) ഏറ്റവും അടിസ്ഥാനപരമായ ഘടകമാണ് ഗ്രാമപഞ്ചായത്ത്. ഗാന്ധിജിയുടെ 'ഗ്രാമസ്വരാജ്' എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിനായി വികേന്ദ്രീകൃത ആസൂത്രണത്തിലൂടെയാണ് പഞ്ചായത്തുകൾ പ്രവർത്തിക്കുന്നത്. ഇടമലക്കുടി ഗ്രാമപഞ്ചായത്ത് 106 ച.കി ല്‍ റിസര്‍വ്വ് ഫോറസ്റ്റില്‍ സ്ഥിതി ചെയ്യുന്ന പഞ്ചായത്താണ്. ആകെ 14 വാര്‍ഡ്ഡുകളാണ് പഞ്ചായത്തിലുള്ളത്. പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ...

ബിനു എം

പ്രസിഡൻ്റ്

സുസാധ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഗോവിന്ദരാജ് എം

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

പരിമളാദേവി

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ലവന്‍

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

സജി പീറ്റര്‍

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം -  ദേവികുളം താലൂക്ക്, ഇടുക്കി ജില്ല കേരളം

വാര്‍ഡുകള്‍ - 14

നിയമസഭാമണ്ഡലം-ദേവികുളം  ലോകസഭാ മണ്ഡലം- ഇടുക്കി

വില്ലേജുകള്‍- ഇടമലക്കുടി വില്ലേജ്

ആകെ ജനസംഖ്യ- 2236

വിസ്തീര്‍ണ്ണം -106 ച.കി.

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

തദ്ദേശ സ്വയംഭരണസ്ഥാപനം ചരിത്രം

കൂടുതൽ വായിക്കുക